Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 337.74 Grams

Kannur

പാ​നൂ​രി​ൽ 337.74 ഗ്രാം ​ എം​ഡി​എം​എ പി​ടി​കൂ​ടി


പാ​നൂ​ർ: പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ്യാ​വ​സാ​യി​ക അ​ള​വി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി. പ​ന്ന്യ​ന്നൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഉ​ള്ളി​യേ​രി സ്വ​ദേ​ശി എ.​കെ. ഗ​ഫൂ​റി​നെ (47) പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 337.74 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​ജി​റ്റ​ൽ ത്രാ​സും ക​ണ്ടെ​ടു​ത്തു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് ഷ​ജീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ പ്ര​ശോ​ഭ്, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ ഷി​നി​ത എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up